Skip to main content

ഗതാഗത നിയന്ത്രണം

 

മങ്കര-വെളളറോഡില്‍ കി.മി. 1/200 മുതല്‍ 1/400 വരെ റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ വഴിയുളള വാഹനഗതാഗതം ഡിസംബര്‍ 20 വരെ നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ വെളളറോഡ് റേഷന്‍കട കവലയില്‍ നിന്നും തിരിഞ്ഞ് കല്ലങ്കാട് ആലിന്‍ചുവട് വഴി തിരിച്ചും പോകേണം

date