Skip to main content

കല്‍പ്പാത്തി രഥോത്സവം: 16 ന് ഡ്രൈഡേ പ്രഖ്യാപിച്ചു

 

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 16 ന് ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. അന്നേദിവസം പാലക്കാട് നഗരസഭാ പരിധിയില്‍ ഉള്‍പ്പെടുന്ന മദ്യവില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കരുത്.

date