Skip to main content

ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന് അപേക്ഷിക്കാം

 

 

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ.യില്‍ ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന ലിഫ്റ്റ് ഇറക്ടര്‍ ഹ്രസ്വകാല കോഴ്സില്‍ സീറ്റൊഴിവ്. എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്കാണ് അവസരം. ഫോണ്‍: 9061899611.

date