Skip to main content

പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പ്: അപേക്ഷ തീയതി 30 ലേക്ക് നീട്ടി

പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുളള അവസാന തീയതി നവംബര്‍ 30 വരെ നീട്ടിയതായി ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ജൈനിമേട്ടിലുള്ള ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.

date