Post Category
തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവര്‍ രേഖകള്‍ നല്‍കണം
കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവര്‍ ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട്, പാസ്സ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡ് പുതുക്കല്‍ നില, വ്യക്തിഗത/കുടുംബ വാര്‍ഷിക വരുമാനം, തൊഴില്‍ നില, താമസം (മേല്‍വിലാസം) എന്നിവ തെളിയിക്കുന്ന രേഖകളുമായി പഞ്ചായത്തോഫീസില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments