Skip to main content

സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍: കൂടിക്കാഴ്ച 21 ന് തിരുവനന്തപുരത്ത്

 

ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ (കാറ്റഗറി നമ്പര്‍ : 433/2009, 434/2009) തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിന്റെ ഭാഗമായുളള ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച നവംബര്‍ 21 ന് രാവിലെ എട്ടിന് തിരുവനന്തപുരത്തെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ നടക്കും. തപാല്‍ മുഖേന അറിയിപ്പ് ലഭിച്ചവര്‍ നിശ്ചിത സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം നേരിട്ടെത്തണമെന്ന് പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു. ഇതുവരെയും അറിയിപ്പ് ലഭിക്കാത്ത അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.

date