Skip to main content

ആരോഗ്യ  ഉപകേന്ദ്രങ്ങള്‍ക്ക്  ഫര്‍ണിച്ചര്‍  വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

ആറന്മുള  ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തി  സബ് സെന്ററുകള്‍ക്ക്  ഫര്‍ണിച്ചര്‍ വാങ്ങല്‍  എന്ന പ്രോജക്ടിന്റെ നടത്തിപ്പിലേക്ക്  വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ  കീഴിലുളള  ഏഴ് സബ് സെന്ററുകളിലേക്ക്  വിവിധ തരം ഫര്‍ണിച്ചര്‍ വാങ്ങുന്നതിനായി കട ഉടമകളില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20. കൂടുതല്‍ വിവരങ്ങള്‍  ഓഫീസ് പ്രവൃത്തി  ദിവസങ്ങളിലും www.lsgd.kerala.gov.in എന്ന വെബ് സൈറ്റില്‍  നിന്നോ അറിയാം.  

 

 

date