Skip to main content

മദ്യനിരോധനം 

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അകലക്കുന്നം ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡ്(പൂവത്തിളപ്പ്), വിജയപുരം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ്(നാല്‍പ്പാമറ്റം), വൈക്കം മുനിസിപ്പാലിറ്റിയിലെ 21-ാം ഡിവിഷന്‍ (എല്‍.എഫ് ചര്‍ച്ച്) എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ ഡിസംബര്‍ 17ന് വൈകുന്നേരം അഞ്ചിന് മുന്‍പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിനമായ 18നും ജില്ലാ കളക്ടര്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി.        

date