Skip to main content

തപാല്‍ അദാലത്ത്

കോട്ടയം തപാല്‍ ഡിവിഷനിലെ പോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികളും നിര്‍ദേശങ്ങളും പരിഹരിക്കുന്നതിനായി  ഡിസംബര്‍ 19 ഉച്ചകഴിഞ്ഞ് മൂന്നിന് തപാല്‍ അദാലത്ത് നടത്തും.

പരാതികളും നിര്‍ദ്ദേശങ്ങളും ഡിസംബര്‍ 16നകം സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കോട്ടയം ഡിവിഷന്‍, കോട്ടയം-686001 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍-0481 2582970  

date