Skip to main content

പ്രവാസി പരാതി പരിഹാര കമ്മിറ്റി

പ്രവാസികളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി  രൂപീകരിച്ച ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ യോഗം  ഡിസംബര്‍ 18ന് രാവിലെ 11ന് കളക്ടറേറ്റില്‍  ചേരും. ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു അധ്യക്ഷത വഹിക്കും. കമ്മിറ്റിയില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍:0481 2560282

date