Skip to main content

ദേശീയ ഫോട്ടോഗ്രാഫി മത്സരം

ആലപ്പുഴ: എസ്.ഡി.വി ഗ്രൗണ്ടില്‍ ജില്ല അഗ്രി ഹോര്‍ട്ടി സൊസൈറ്റി എസ്.ഡി കോളജ് ബോട്ടണി വിഭാഗം സംസ്ഥാന കൃഷി വകുപ്പ് എന്നിവകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 20 മുതല്‍ 28 വരെ എസ്.ഡി. കോളജ് ബോട്ടണി വിഭാഗം സംസ്ഥാന കൃഷി വകുപ്പ് എന്നിവകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 20 മുതല്‍ 28വരെ എസ്.ഡി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന കാര്‍ഷിക വ്യവസായിക പ്രദര്‍ശനത്തോടൊപ്പം ദേശീയ ഫോട്ടോഗ്രാഫി മത്സരം നടത്തും. ആലപ്പുഴയുടെ കാര്‍ഷിക സംസ്‌കൃതി എന്ന വിഷയത്തില്‍ ഒരാള്‍ക്ക്്് എത്ര എന്‍ട്രി വേണമെങ്കിലും അയയ്്ക്കാം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. എന്‍ട്രികള്‍ അഗ്രക്‌സ്- 2019, ഭീമ ടവര്‍ (ഒന്നാം നില) മുല്ലയ്ക്കല്‍, ആലപ്പുഴ-11 എന്ന വിലാസത്തില്‍ 20 നകം ലഭിക്കണം. ഫോണ്‍ 9846151332.

date