Post Category
സൗജന്യ പാചക കോഴ്സ്
വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന സൗജന്യ പാചക കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്്പര്യമുള്ള 18 നും 45 നുമിടയില്‍ പ്രായമുള്ളവര്‍ ഡിസംബര്‍ 18 ന് മുന്‍പ് അപേക്ഷിക്കണം. പരിശീലനം , ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. ഫോണ്‍ 04672268240 , 9961027537.
date
- Log in to post comments