Skip to main content

സൗജന്യ ടാലി കോഴ്സ്

 
ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയില്‍  വൈക്കത്ത്  ആരംഭിക്കുന്ന സൗജന്യ ടാലി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലെ സ്ഥിര താമസക്കാരും ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനം ഉളളവരുമായിരിക്കണം.  യോഗ്യത പ്ലസ് ടൂ/ബിരുദം/ബിരുദാനന്തര ബിരുദം. പ്രായം 18 നും 35നും മധ്യേ. ഫോണ്‍: 9446930515

date