Skip to main content

ഭിന്നശേഷി സൗഹൃദ പ്രതിജ്ഞ ഇന്ന്

    'അനുയാത്ര ഭിന്നശേഷി സൗഹൃദ കേരളം' എന്ന സന്ദേശവുമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഇന്ന് (ഡിസംബര്‍ 12) രാവിലെ 10.30ന് ഭിന്നശേഷി സൗഹൃദ പ്രതിജ്ഞയെടുക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പി ന്റെയും സഹകരണത്തോടെയാണ് ജില്ലയില്‍ പ്രതിജ്ഞ സംഘടിപ്പിക്കുന്നത്.
 

date