Skip to main content

പാലാരിവട്ടം: ജലവിഭവ മന്ത്രി റിപ്പോർട്ട് തേടി

പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപം കുഴിയിൽവീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി. ഇത് സംബന്ധിച്ച് എറണാകുളം കളക്ടറിൽനിന്ന് റിപ്പോർട്ട് വാങ്ങാനും അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാനും ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനോട് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു.
പി.എൻ.എക്‌സ്.4523/19

date