Skip to main content

വൈഗ 2020 : കാൽനാട്ട് കർമ്മം 13 ന്

കൃഷി വകുപ്പ് ജനുവരി നാല് മുതൽ എഴ് വരെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കുന്ന വൈഗ അന്താരാഷ്ട്ര പ്രദർശന സ്റ്റാളിന്റെ കാൽനാട്ട് കർമ്മം ഡിസംബർ 13 വൈകീട്ട് അഞ്ചിന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ നിർവഹിക്കും. കോർപ്പറേഷൻ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date