Skip to main content

അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആർഡി പി.ജി.ഡി.സി.എ, പി.ജി.ഡി.എ.ഇ, പി.ജി.ഡി.ഇ.ഡി, ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, സി.സി.എൽ.ഐ.എസ്, ഡി.എൽ.എസ്സ്.എം എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും വിശദവിവരവും www.ihrd.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യണം. എസ്.സി/ എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം ഡിസംബർ 30 നകം അതാത് സ്ഥാപനമേധാവിക്ക് നൽകണം. ഫോൺ: 0471 2322985, 2322501.

date