Skip to main content

 അഡ്വാന്‍സ്ഡ് സ്‌കില്‍ ഡവലപ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളിലേക്ക് പ്രവേശനം

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍, കണ്‍സ്ട്രക്ഷന്‍ സെക്ടറുകളില്‍ എം.ഇ.പി, എച്ച്.വി.എ.സി, ഇലക്ട്രിക്കല്‍ ഡിസൈനിങ് എന്നീ മേഖലയില്‍ ഒന്നു മുതല്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള വിവിധ അഡ്വാന്‍സ്ഡ് സ്‌കില്‍ ഡവല്‍പ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബി.ടെക്/ ഡിപ്ലോമ പാസായവര്‍ക്കും പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ വഴുതക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോണ്‍ 7594041188.

date