Skip to main content

സ്‌കോള്‍ കേരള ദിനാഘോഷം: കലാകായിക മത്സരങ്ങള്‍

സ്‌കോള്‍  കേരള ദിനാഘോഷത്തിന്റെ ഭാഗമായി  സ്‌കോള്‍ കേരളയില്‍  രജിസ്റ്റര്‍ ചെയ്തിട്ടുളള വിദ്യാര്‍ഥികള്‍ക്കായി  കലാകായിക  മത്സരങ്ങള്‍ നടത്തും.  താല്‍പര്യമുളള  വിദ്യാര്‍ഥികള്‍  ഈ മാസം  18 ന് അകം സ്‌കോള്‍ കേരളയുടെ  ജില്ലാ ഓഫീസില്‍  (ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് തൈക്കാവ്, പത്തനംതിട്ട ) അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍  സ്‌കോള്‍  കേരളയുടെ  www.scole.kerala.org എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2325499, 9895554255.

 

date