Skip to main content

പാചകവാതക വിതരണ ഓപ്പണ്‍  ഫോറം

പാചകവാതക വിതരണ രംഗത്ത്  നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍  ചര്‍ച്ച ചെയ്യുന്നതിനായി  ഓയില്‍ കമ്പനി  പ്രതിനിധികള്‍, ഗ്യാസ് എജന്‍സി ഉടമകള്‍, ഉപഭോക്തൃ സംഘടനാ   പ്രതിനിധികള്‍,  എന്നിവരെ  ഉള്‍പ്പെടുത്തി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ 17 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ഓപ്പണ്‍  ഫോറം ചേരും. ഉപഭോക്താക്കള്‍  പരാതികള്‍ അതത്  താലൂക്ക് സപ്ലൈ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date