Skip to main content

ലബോറട്ടറി ടെക്‌നീഷ്യന്‍ ഇന്റര്‍വ്യു 18ന്

പത്തനംതിട്ട ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (1 എന്‍സിഎ-ധീവര) (സിഎടി 635/2017) തസ്തികയുടെ ഇന്റര്‍വ്യൂ ഈ മാസം 18ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍  ആലപ്പുഴ ജില്ലാ ഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂവിന് ഉള്‍പ്പെടുത്തിയിട്ടുളള  ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:  0468 2222665.

 

date