Skip to main content

ജാഗ്രത പാലിക്കണം

പമ്പാ ജലസേചന പദ്ധതിയുടെ 2019-20 വര്‍ഷത്തെ ജലവിതരണം ഈ മാസം  17ന് ആരംഭിക്കുന്നതിനാല്‍ കനാലിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date