Skip to main content

എല്ലാ ഓഫീസുകളിലും ലഹരിവിരുദ്ധ കമ്മറ്റി രൂപീകരിക്കണം

കേരളം ലഹരിമുക്ത നവകേരളം തീവ്രയത്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി 2020 ഫെബ്രുവരി 15നകം എല്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലും ലഹരിവിരുദ്ധ കമ്മറ്റി രൂപീകരിക്കണമെന്ന് എ.ഡി.എം അലക്സ് പി തോമസ് അറിയിച്ചു. 2020 ജനുവരി 15 ന്  രാവിലെ 11ന്  ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കണം.

 

date