Skip to main content

പ്രദേശിക അവധി

 ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജി 08 കടപ്ര ഗ്രാമപഞ്ചായത്ത് 02 ഷുഗര്‍ ഫാക്ടറി, ജി 35 കോന്നി ഗ്രാമപഞ്ചായത്ത് 12 എലിയറയ്ക്കല്‍ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈമാസം 17നും പോളിംഗ് സ്റ്റേഷനുകളായി തീരുമാനിച്ചിട്ടുള്ള പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനും കോന്നി എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസിനും ഈമാസം 16നും17നും ജില്ലാകളക്ടര്‍ പി.ബി. നൂഹ് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

 

date