Skip to main content

മദ്യ നിരോധനം ഏര്‍പ്പെടുത്തി

ഈമാസം 17ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജി 08 കടപ്ര ഗ്രാമപഞ്ചായത്ത് 02 ഷുഗര്‍ ഫാക്ടറി, ജി 35 കോന്നി ഗ്രാമപഞ്ചായത്ത് 12 എലിയറയ്ക്കല്‍ വാര്‍ഡുകളില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിനമായ ഈമാസം 18നും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

 

date