Skip to main content

തകരാര്‍ പരിഹരിച്ചു

 

    ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനമായ ഫുഡ് ലൈസന്‍സിംഗ് ആന്റ് രജിസ്ട്രേഷന്‍ സിസ്റ്റത്തിലെ പേമെന്റ് ഗേറ്റ് വെയിലുണ്ടായിരുന്ന സാങ്കേതിക തകരാര്‍ പരിഹരിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 8943346181. 
                                                                      (പി.ആര്‍.പി. 1342/2019)        

date