Skip to main content

റോഡ് റോളര്‍ ലേലം ചെയ്യും

നിലമ്പൂര്‍ നിരത്തു വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലെ പ്രവര്‍ത്തനരഹിതമായ റോഡ് റോളര്‍ ഡിസംബര്‍ 21ന് രാവിലെ 11ന് നിലമ്പൂര്‍ നിരത്തു വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. 

date