Skip to main content

വായ്പ പദ്ധതിയ്ക്കുള്ള പ്രായപരിധി ഉയർത്തി

സ്വയംതൊഴിൽ വായ്പ പദ്ധതിയ്ക്കുള്ള പട്ടികജാതി വിഭാഗങ്ങൾക്കുള്ള പ്രായപരിധി 40 വയസ്സിൽ നിന്ന് 50 വയസ്സായി ഉയർത്തി ഉത്തരവായി.  (സ.ഉ (സാധാ) നം. 1363/2019/പജപവവിവ, തിയതി 11.12.2019)
പി.എൻ.എക്‌സ്.4578/19

 

date