Skip to main content

വണ്ടൻമേട് ഉപതെരഞ്ഞെടുപ്പ് 73.14 ശതമാനം പോളിങ്

 

 

 

വണ്ടൻമേട് ഗ്രാമപഞ്ചായത്ത് ശാസ്താംനട 16ാം

വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 73.14 ശതമാനം വോട്ട് രേഖപ്പെടുത്തി. 953 വോട്ടർമാരിൽ 697 പേർ വോട്ട് ചെയ്തു. പേച്ചിയമ്മ കറുപ്പസാമി, കീർത്തി മോഹൻ, സത്യ സുരേഷ് എന്നിവരായിരുന്നു പ്രമുഖ പാർട്ടി സ്ഥാനാർത്ഥികൾ. നിലവിലെ പ്രതിനിധിയുടെ രാജി യെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്ത്.

date