Skip to main content

വലയ സൂര്യഗ്രഹണം: സെമിനാര്‍ 19ന്

 

ജ്യോതി ശാസ്ത്രത്തിലെ അപൂര്‍വ്വ പ്രതിഭാസമായ വലയ സൂര്യഗ്രഹണം വീക്ഷിക്കുവാനുള്ള ലഘുമാര്‍ഗ്ഗങ്ങള്‍ തയ്യാറാക്കുന്നതിനും ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ അറിയുന്നതിനും ഇടുക്കി  സമഗ്ര ശിക്ഷ ഡിസംബര്‍  19 രാവിലെ 10ന് കട്ടപ്പന ബി.ആര്‍.സിയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.  സെമിനാറിന് അധ്യാപകനും അമേച്വര്‍ വാന നിരീക്ഷകനുമായ ഷമീര്‍ സി.എ നേതൃത്വം നല്‍കും.  അധ്യാപകര്‍ക്കും ജ്യോതി ശാസ്ത്രത്തില്‍ താല്‍പര്യമുള്ളവര്‍ക്കും സെമിനാറിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാം.  വിവരങ്ങള്‍ക്ക് - 8547370523

date