Skip to main content

ആർടിഎ യോഗം പത്തിന്

റീജ്യണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അടുത്ത യോഗം ജനുവരി പത്തിന് രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date