Skip to main content

ഉപതിരഞ്ഞെടുപ്പ് ഫലം

കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്നലെ(ഡിസംബര്‍ 17) നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം.
------
1. വൈക്കം മുനിസിപ്പാലിറ്റി 21 -ാം ഡിവിഷന്‍(എല്‍.എഫ്. ചര്‍ച്ച് -ജനറല്‍)

ആകെ വോട്ട് - 771

പോള്‍ ചെയ്തത് - 605

1. കെ.ആര്‍. രാജേഷ്(ബി.ജെ.പി)-257

2. പ്രിയ രാജേഷ്(കോണ്‍ഗ്രസ്)-178

3. ഷാനി സുരേഷ്(സി.പി.എം)-170

4. വിജയി- കെ.ആര്‍. രാജേഷ്(ബി.ജെ.പി)

ഭൂരിപക്ഷം-79

2. വിജയപുരം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ്
(നാല്‍പ്പാമറ്റം -വനിത)

ആകെ വോട്ട്- 1154

പോള്‍ ചെയ്തത്-944

1. ഉഷ സോമന്‍(സി.പി.എം)-467

2. ലക്ഷ്മി എ. നായര്‍(കോണ്‍ഗ്രസ്)-410

3. സൈറാബാനു വി.എ(അഞ്ജലി- ബി.ജെ.പി)-67

വിജയി-ഉഷ സോമന്‍(സി.പി.എം)

ഭൂരിപക്ഷം-57
-------

3. അകലക്കുന്നം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ്(പൂവത്തിളപ്പ്-ജനറല്‍)

ആകെ വോട്ട്-830

പോള്‍ ചെയ്തത്-621

1. ജോര്‍ജ് തോമസ് (സ്വതന്ത്രന്‍)-320

2. ബിബിന്‍ തോമസ് (കേരള കോണ്‍ഗ്രസ്-എം)-257

3. ആന്‍റോച്ചന്‍ (സ്വതന്ത്രന്‍)-29

4. രഞ്ജിത്ത് (ബി.ജെ.പി)-15

വിജയി- ജോര്‍ജ് തോമസ് (സ്വതന്ത്രന്‍)-320

ഭൂരിപക്ഷം- 63

date