Skip to main content

വിമുക്തഭടൻമാര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാം

സീനിയോരിറ്റി നഷ്ടമായ വിമുക്തഭടൻമാര്‍ക്ക് മുന്‍കാല സീനിയോരിറ്റിയോടെ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. 1999 ജനുവരി ഒന്നിനും 2019 നവംബര്‍ 20 നും ഇടയില്‍ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാത്തവര്‍ 2020 ജനുവരി 31 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.

date