Skip to main content

രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

    ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ റദ്ദായ 1999 ജനുവരി ഒന്നു മുതല്‍ 2019 നവംബര്‍ 20 വരെയുള്ള കാലയളവിലെ വിമുക്തഭട•ാര്‍ക്ക് നഷ്ടമായ സീനിയോറിറ്റി 2020 ജനുവരി 31 വരെ പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  
 

date