Skip to main content

ജി.എസ്.ടി  റിട്ടേണ്‍ പരിശീലനം

പുതിയതായി നിലവില്‍  വരുന്ന ജി.എസ്.ടി  റിട്ടേണുകളും അനുബന്ധ  രേഖകളും  ഫയല്‍ ചെയ്യുന്നതുമായി  ബന്ധപ്പെട്ട  പരിശീലന പരിപാടി  സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍  18 ന് ഉച്ചകഴിഞ്ഞ്  രണ്ടു മുതല്‍ റാന്നി മിനി  സിവില്‍ സ്റ്റേഷനില്‍  പ്രവര്‍ത്തിക്കുന്ന സംസ്ഥാന ചരക്കു സേവന നികുതി ഓഫീസില്‍ നടത്തും.  വ്യാപാരികള്‍ , ടാക്‌സ്  പ്രാക്ടീഷണര്‍മാര്‍  എന്നിവര്‍ക്ക്  പരിശീലന  പരിപാടിയില്‍ പങ്കെടുക്കാം.  ഫോണ്‍ : 04735 221995.

 

 

date