Skip to main content

ഗതാഗതം നിരോധിച്ചു

ബി.പി. അങ്ങാടി - കുറ്റിപ്പുറം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ബി.പി അങ്ങാടി ബൈപ്പാസ് ജങ്ഷന്‍ മുതല്‍ കോലുപ്പാലം വരെ ഇന്നു (ഡിസംബര്‍ 20) മുതല്‍ ഡിസംബര്‍ 24 വരെ ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്‍ കൊടക്കല്‍ - ആലത്തിയൂര്‍, തിരൂര്‍ - ചമ്രവട്ടം, കോലുപ്പാലം - മൂക്കിലപ്പീടിക വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  
 

date