Skip to main content
കട്ടപ്പന ഫെസ്റ്റിന് തുടക്കം കുറിച്ച് നടന്ന   സാംസ്‌കാരിക ഘോഷയാത്ര

ജനശ്രദ്ധയാകർഷിച്ച്   സാംസ്‌കാരിക ഘോഷയാത്ര

 

ബൈക്ക് റാലി, ഓഫ് റോഡ് വാഹനറാലി, ചെണ്ടമേളം, നാസിക് ദോലക്, മോഹിനിയാട്ടം,

യൂണിഫോം ധാരികളായ കുടുംബശ്രീ വനിതകൾ, മതസൗഹാർദ്ദത വിളിച്ചോതുന്ന പ്രശ്ചന്ന വേഷധാരികൾ, നഗരസഭാ ഭാരവാഹികൾ, വിവിധ

രാഷ്ട്രീയ,സംസ്‌കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ അണിനിരന്ന  

സാംസ്‌കാരിക ഘോഷയാത്ര ജനശ്രദ്ധയാകർഷിച്ചു. കട്ടപ്പന ടൗൺ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച് നൂറു കണക്കിനാളുകൾ പങ്കെടുത്ത 

സാംസ്‌കാരിക ഘോഷയാത്ര

 ടൗൺ ചുറ്റി ഫെസ്റ്റ് നഗറിൽ സമാപിച്ചു.

date