Skip to main content

ബാങ്കിംഗ് ജില്ലാതല അവലോകന യോഗം 17ന്

 

 

സെപ്തംബറില്‍ അവസാനിച്ച രണ്ടാംപാദ ത്രൈമാസ ബാങ്കിംഗ് ജില്ലാതല അവലോകന യോഗം ഡിസംബര്‍ 17ന് സായൂജ്യം റസിഡന്‍സിയില്‍ രാവിലെ 10.15ന് നടക്കുമെന്ന് ലീഡ് ജില്ലാ ഡിവിഷനല്‍ മാനേജര്‍ അറിയിച്ചു.  

           

date