Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ് 

 

 

ക്രിസ്മസ്-ന്യൂഇയര്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഡിസംബര്‍ 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ 20 മുതല്‍ 30 ശതമാനം വരെ ഗവണ്‍മെന്റ് റിബേറ്റ് ഉണ്ടായിരിക്കുമെന്ന് ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യലയം പ്രോജക്ട് ഓഫീസര്‍ അറിയിച്ചു

 

date