Skip to main content

ജലസേചനപദ്ധതി ഉപദേശകസമിതി യോഗം  19-ന്

 

 കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി ഉപദേശകസമിതി യോഗം ഡിസംബര്‍ 19ന് വൈകിട്ട് നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date