Skip to main content

താലൂക്ക് വികസന സമിതി യോഗം നാലിന്

പാലക്കാട് താലൂക്ക് വികസന സമിതി യോഗം 2020 ജനുവരി നാലിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് കണ്‍വീനര്‍ കൂടിയായ തഹസില്‍ദാര്‍ അറിയിച്ചു.

date