Skip to main content

ജില്ലാതല ക്രൈസിസ് ഗ്രൂപ്പ് യോഗം 24-ന്

 ജില്ലാതല ക്രൈസിസ് ഗ്രൂപ്പിന്റെ  യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഡിസംബര്‍ 24 ന് രാവിലെ 11 മണിക്ക്  ചേമ്പറില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date