Skip to main content

യോഗം 25ന് 

 

ജില്ലാ ശിശുക്ഷേമ സമിതിയുടെ  എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ജനുവരി 25 ഉച്ചയ്ക്ക് 12 ന്  ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും. 

                                                    (കെ.ഐ.ഒ.പി.ആര്‍-148/18)

date