Skip to main content

വൈദ്യുതി മുടങ്ങും

    അരീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള ഇളയൂര്‍, ചരങ്ങാക്കുണ്ട്, മാടാരക്കുണ്ട്, തഖ്‌വാബാദ് എന്നീ സ്ഥലങ്ങളില്‍ ഇന്ന് (ജനുവരി 23) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    അരീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനു പരിധിയിലുള്ള സൗത്ത് കൊഴക്കോട്ടൂര്‍, പുത്തലം, സൗത്ത് പുത്തലം, മൂഴിപ്പാടം എന്നീ സ്ഥലങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

 

date