Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ലൈബ്രറി വിഭാഗത്തിലേക്ക് ആവശ്യമായ ലൈബ്രറി ബുക്കുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി ഒമ്പത് ഉച്ചയ്ക്ക് ഒന്നു വരെ പ്രിന്‍സിപ്പല്‍ ഗവ.റ്റി.ഡി മെഡിക്കല്‍ കോളജ് ആലപ്പുഴ-688005 എന്ന വിലാസത്തില്‍ ലഭിക്കണം. അന്നേ ദിവസം 2ന് തുറക്കും. ഫോണ്‍: 0477 2282015.

date