Skip to main content

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍  ഒഴിവ്     

                     
ജില്ലയില്‍ നടപ്പിലാക്കുന്ന  സ്‌പോര്‍ട്‌സ് ആയുര്‍വേദ യൂനിറ്റിലേക്ക് ശല്യതന്ത്രം എം.ഡി ഉള്ള മെഡിക്കല്‍ ഓഫീസറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. (ശല്യതന്ത്രം എം.ഡി ഉള്ളവരുടെ അഭാവത്തില്‍ കായചികില്‍സ/പഞ്ചകര്‍മ്മ എം.ഡി യോഗ്യതയുള്ളവരെയും പരിഗണിക്കും). താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ടി. സി. എം. സി രജിസ്‌ട്രേഷനും സഹിതം ജനുവരി ഒന്നിന് രാവിലെ 10.30 ന് മലപ്പുറം സിവില്‍സ്റ്റേഷനിലെ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ കൂടികാഴ്ചക്കായി ഹാജരാകണം. ഫോണ്‍  -0483 2734852. 
 

date