Skip to main content

മരം വില്‍പ്പന റീ ടെണ്ടര്‍

 

 

കോലാനി ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തടസമായി നില്‍ക്കുന്ന കരി മരുത്, വട്ട, എടണ, മാവ് എന്നീ മരങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നതിന്  റീടെണ്ടറിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 24. വിവിരങ്ങള്‍ക്ക അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക.

date