Skip to main content

അധ്യാപക ഒഴിവ്

 

മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കുളില്‍ എച്ച്.എസ്.എസ്.ടി ജ്യോഗ്രഫി വിഷയത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി ഒന്നിന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന്  പ്രിന്‍സിപ്പാള്‍ അറിയിച്ചു.
 

date