Skip to main content

വാഹന ഗതാഗതം നിരോധിച്ചു

 

കൊയിലാണ്‍ി - എടവണ്ണ സംസ്ഥാന പാതയില്‍ എരഞ്ഞിമാവ് മുതല്‍ വാലില്ലാപുഴ വരെയുള്ള റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ജനുവരി ഒന്ന്) മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു.  വാഹനങ്ങള്‍ എരഞ്ഞി മാവില്‍ നിന്നും പന്നിക്കോട് -കവിലട-തൃക്കളയുര്‍-കുനിയില്‍ - കുറ്റൂളി വഴി തിരിഞ്ഞു പോകണമെന്ന്     എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date