Skip to main content

സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ല

സാങ്കേതിക കാരണങ്ങളാൽ 2020 ജനുവരി ഒൻപതിന് തിരുവനന്തപുരം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സാക്ഷ്യപ്പെടുത്തൽ  ഉണ്ടായിരിക്കുന്നതല്ലെന്ന് നോർക്ക റൂട്ടസ്  സെന്റർ മാനേജർ അറിയിച്ചു.
പി.എൻ.എക്‌സ്.4722/19

date